മൊബൈല്‍ കടയുടെ ചുമര്‍ തുരന്ന് 17 മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു; സി സി ടി വിയില്‍ പതിഞ്ഞ മുഖംമൂടിധാരിയെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചു
Sep 6, 2019, 10:42 IST
മഞ്ചേശ്വരം: (www.kasargodvartha.com 06.09.2019) മൊബൈല്‍ കടയുടെ ചുമര്‍ തുരന്ന് 17 മൊബൈല്‍ ഫോണുകള്‍ കവര്‍ന്നു. ഹൊസങ്കടിയിലെ മുത്തലിബിന്റെ ഉടമസ്ഥതയിലുള്ള കടയിലാണ് വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. മൊത്തം 1,80,000 രൂപ വിലവരുന്ന മൊബൈല്‍ ഫോണുകളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം ശ്രദ്ധയില്‍പെട്ടത്.
മുഖംമൂടി ധരിച്ച മോഷ്ടാവിന്റെ ചിത്രം കടയില്‍ സ്ഥാപിച്ച സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്. മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിരലടയാള വിദഗ്ദ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Manjeshwaram, Mobile Phone, Robbery, Crime, 17 Mobile phones robbed from Shop
< !- START disable copy paste -->