വാക്കു തര്‍ക്കത്തിനിടെ കൈയ്യാങ്കളി; സഹപാഠിയുടെ കുത്തേറ്റ് 16 വയസുകാരന്‍ മരിച്ചു
Aug 5, 2018, 10:09 IST
മഞ്ചേശ്വരം: (www.kasargodvartha.com 05.08.2018) വാക്കു തര്‍ക്കത്തിനിടെ കൈയ്യാങ്കളി. സഹപാഠിയുടെ കുത്തേറ്റ് 16 വയസുകാരന്‍ മരിച്ചു. മംഗല്‍പാടി അടുക്കയിലെ യൂസുഫിന്റെ മകന്‍ മുഹമ്മദ് മിദ് ലാജ് (16) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8.30 മണിയോടെയാണ് സംഭവം. മുട്ടത്തെ മതസ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയാണ് മിദ്‌ലാജ്.
ഞായറാഴ്ച രാവിലെ സഹപാഠിയുമായി വാക്കുതര്‍ക്കമുണ്ടാവുകയും അതിനിടെ വിദ്യാര്‍ത്ഥി മിദ്‌ലാജിനെ കുത്തുകയുമായിരുന്നു. നെഞ്ചിന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ മിദ്‌ലാജിനെ ഉടന്‍ ബന്തിയോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. വിവരമറിഞ്ഞ് കുമ്പള സി ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
Updated
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Manjeshwaram, Crime, Assault, Attack, Stabbed, 13 year stabbed to death
< !- START disable copy paste -->