പത്തുവയസുകാരനെ ഒരുവര്‍ഷക്കാലം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; അഞ്ചുപേര്‍ക്കെതിരെ കേസ്
Jan 14, 2018, 13:17 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 14.01.2018) പത്തുവയസുകാരനെ ഒരു വര്‍ഷക്കാലമായി പ്രകൃതി വിരുദ്ധലൈംഗികപീഡനത്തിനിരയാക്കിയതിന് അഞ്ചു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പടന്നക്കാട് കരുവളത്തെ ഹംസ, നൂറുദ്ദീന്‍, അക്ബര്‍, കുഞ്ഞിക്കണ്ണന്‍, ഒരു പ്രവാസി യുവാവ് എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
ഇതില്‍ ഹംസ, നൂറുദ്ദീന്‍, അക്ബര്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞിക്കണ്ണന്‍ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലും മറ്റൊരു യുവാവ് വിദേശത്തുമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇവര്‍ കുട്ടിയെ പലയിടങ്ങളിലായി കൊണ്ടു പോയി നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വീട്ടിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പിതാവ് വിവരങ്ങള്‍ തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.
കുട്ടിയുമായി പോലീസ് സ്റ്റേഷനില്‍ എത്തിയ പിതാവു നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Molestation, case, 10 year old molested; case against 5
< !- START disable copy paste -->