സ്വര്‍ണവില വീണ്ടും കുറഞ്ഞു; രണ്ടാഴ്ചക്കിടെ കുറഞ്ഞത് പവന് 800 രൂപയോളം
Mar 10, 2017, 10:30 IST
കൊച്ചി: (www.kasargodvartha.com 10.03.2017) സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. വെള്ളിയാഴ്ച പവന് 160 രൂപയുടെയും ഗ്രാമിന് 20 രൂപയുടെയും കുറവാണുണ്ടായത്. വില കുറഞ്ഞതോടെ പവന് 21,600 രൂപയും ഗ്രാമിന് 2,700 രൂപയുമായി.
രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വര്‍ണ്ണത്തിന് വില കുറയുന്നതാണ് സംസ്ഥാനത്തും വില കുറയാന്‍ കാരണമായത്. 31 ഗ്രാമിന്റെ ഒരു ട്രോയ് ഔണ്‍സിന് 1,198 ഡോളറാണ് ആഗോള വിപണി നിരക്ക്.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടാഴ്ചക്കിടെ പവന് 800 രൂപയോളം കുറവുണ്ടായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Kerala, gold, Price, news, Gold Price, Reduction, Gold Price Falls