മാളിക ട്രാവല്‍സ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു
Oct 21, 2015, 18:00 IST
കാസര്‍കോട്: (www.kasargodvartha.com 21.10.2015) പ്രസ്‌ക്ലബ്ബ് ജംങ്ഷനിലെ പ്രസ്റ്റീജ് ബിള്‍ഡിംഗില്‍ മാളിക ട്രാവല്‍സ് പ്രവര്‍ത്തനമാരംഭിച്ചു. പ്രൗഢഗംഭീരമായ ചടങ്ങില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, സി.ടി അഹ് മദലി, എ. അബ്ദുര്‍ റഹ് മാന്‍, എന്‍.എ അബൂബക്കര്‍, എ.പി ഉമ്മര്‍ കാഞ്ഞങ്ങാട്, കെ. മൊയ്തീന്‍കുട്ടി ഹാജി, ഡോ. അബ്ദുല്‍ ഹമീദ്, പി.എച്ച് അബ്ദുല്ല മദീന, അബ്ദുര്‍ റഹ് മാന്‍ ഹാജി റഹ് മാനിയ, മുജീബ് തളങ്കര, മാളിക ട്രാവല്‍സ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ഖയ്യൂം മാളിക, പാര്‍ട്ണര്‍ സുഹൈല്‍ മാളിക തുടങ്ങിയവര്‍ സംബന്ധിച്ചു.
ട്രാവല്‍ സംബന്ധമായ മുഴുവന്‍ സേവനങ്ങളും ഇനിമുതല്‍ മാളിക ട്രാവല്‍സില്‍ ഒരുക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.

Keywords : Kasaragod, Kerala, Business, Inauguration, Maliga Travels, Panakkad Sayyid Hyder Ali Shihab Thangal.