ഉപ്പളയില്‍ മാസ്റ്റര്‍ കമ്പ്യൂട്ടര്‍ മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യന്‍ ട്രെയിനിംഗ് ലാബ് തുറന്നു
Aug 31, 2016, 12:00 IST
ഉപ്പള: (www.kasargodvartha.com 31/08/2016) മാസ്റ്റര്‍ കമ്പ്യൂട്ടര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഉപ്പള ബ്രാഞ്ചില്‍ ആധുനിക സജ്ജീകരണങ്ങളോടെ ആരംഭിച്ച മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യന്‍ ട്രെയിനിംഗ് ലാബിന്റെ ഉദ്ഘാടനം മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ എം അഷ്‌റഫ് നിര്‍വഹിച്ചു. പ്രിന്‍സിപ്പാള്‍ നിമിത അനില്‍ കുമാര്‍, ഡയറക്ടര്‍ സാദിഖ്, സാമൂഹിക പ്രവര്‍ത്തകന്‍ ഗോള്‍ഡന്‍ റഹ് മാന്‍, മൊബൈല്‍ ഫോണ്‍ ടെക് അധ്യാപകന്‍ നിഷാഫ്, ജനറല്‍ മാനേജര്‍ മുരളീധരന്‍ എസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords : Uppala, Computer, Business, Inauguration, Mobile, Master Computer.
Keywords : Uppala, Computer, Business, Inauguration, Mobile, Master Computer.