വോഡഫോണ്‍ ഓണ വിരുന്നിന് കൊച്ചിയില്‍ തുടക്കം
Aug 25, 2017, 16:44 IST
കൊച്ചി: (www.kasargodvartha.com 25/08/2017) ഓണാഘോഷം കേരളത്തിലെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യവുമായി വോഡഫോണ്‍ ഇന്ത്യ, 'വോഡഫോണ്‍ ഓണ വിരുന്ന്' സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി എറണാകുളം കച്ചേരിപ്പടി ഹൗസ് ഓഫ് പ്രൊവിഡന്‍സിലെ 100-ല്‍ പരം അന്തേവാസികള്‍ക്ക് ഓണ സദ്യ നല്‍കി തുടക്കം കുറിച്ചു. കേരളത്തില്‍ 70-ല്‍ പരം സ്ഥലങ്ങളിലായി സെപ്റ്റംബര്‍ നാലുവരെ വോഡഫോണ്‍ ഓണ വിരുന്നൊരുക്കുന്നുണ്ട്.
കഴിഞ്ഞ ആഴ്ചയില്‍ അണ്‍ലിമിറ്റഡ് റീചാര്‍ജ് ചെയ്ത ഉപഭോക്താക്കളോട് നന്ദി പറയുന്നതിന് ഈ അവസരം വിനിയോഗിക്കുകയാണെന്നും കേരളത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കു കൂടി ഓണം ആഘോഷിക്കാന്‍ അവസരമൊരുക്കുകയാണ് വോഡഫോണ്‍ ഓണ വിരുന്നിലൂടെയെന്നും കൊച്ചിയില്‍ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് വോഡഫോണ്‍ കേരള ബിസിനസ് മേധാവി അജിത് ചതുര്‍വേദി പറഞ്ഞു.
സെപ്റ്റംബര്‍ നാലുവരെ അണ്‍ലിമിറ്റഡ് റീചാര്‍ജിങിലൂടെ വോഡഫോണ്‍ വരിക്കാര്‍ക്ക് ഓണ വിരുന്നിലേക്കുള്ള സംഭാവന തുടരാം. ഇതുവഴി വോഡഫോണ്‍ വരിക്കാര്‍ക്ക് മുഴുവന്‍ ആനുകൂല്യവും നേടാം, സാമൂഹ്യ സേവനത്തിലേക്ക് സംഭാവനയും നല്‍കാം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kochi, Programme, Ernakulam, Kerala, Business, Vodafone.