ചെറുകിട വ്യവസായ സംരംഭക അവാര്‍ഡ് ഏറ്റുവാങ്ങി
Jul 28, 2016, 10:00 IST
(www.kasargodvartha.com 28.07.2016) ചെറുകിട വ്യവസായ രംഗത്ത് മികച്ച സംരംഭകര്‍ക്കുള്ള അവാര്‍ഡ് നേടിയ കാസര്‍കോട് ന്യു കനറ ക്രീം പാര്‍ലര്‍ പാര്‍ട്ണര്‍ ഉഷാ മല്യ തിരുവനന്തപുരം തൈക്കാട് ഗവ. ഗസ്റ്റ ഹൗസിലെ ഹാളില്‍ നടന്ന ചടങ്ങില്‍ വ്യവസായ - സ്‌പോര്‍ട്‌സ് മന്ത്രി ഇ പി ജയരാജനില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങുന്നു
Keywords : Award, Chalanam, Business, Usha Malya, Canara Cream Parlor.
Keywords : Award, Chalanam, Business, Usha Malya, Canara Cream Parlor.