2 ദിവസത്തിന് ശേഷം ഇന്ധനവിലയില്‍ വീണ്ടും വര്‍ധന
May 10, 2021, 09:05 IST
കൊച്ചി: (www.kasargodvartha.com 10.05.2021) രണ്ടുദിവസത്തിന് ശേഷം ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോള്‍ ലീറ്ററിന് 26 പൈസയും ഡീസലിന് 35 പൈസയുമാണ് കൂട്ടിയത്.
കൊച്ചിയില്‍ പെട്രോള്‍ വില 91.63 രൂപയിലെത്തി. ഡീസല്‍വില 86.48 രൂപയായി. തിരുവനന്തപുരത്ത് പെട്രോള്‍ വില ലീറ്ററിന് 93.51രൂപ. ഡീസല്‍ വില 88.25 രൂപ.
Keywords: Kochi, News, Kerala, Top-Headlines, Business, Petrol, Price, Two days later, fuel price rise again