ടി വി എസ് സ്കൂട്ടി സെസ്റ്റ് 110 വിപണിയില്‍; വില 48,038 രൂപ
May 24, 2017, 23:06 IST
(www.kasargodvartha.com 24.05.2017) ബിഎസ് -5 മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ടി വി എസ് സ്കൂട്ടി സെസ്റ്റ് 110 വിപണിയില്‍ എത്തി. 48,038 രൂപ വിലയിലാണ് ടി വി എസ് സ്കൂട്ടി സെസ്റ്റ് 110 ഷോറൂമുകളില്‍ സാന്നിധ്യമറിയിക്കുന്നത് (ഡല്‍ഹി എക്സ്ഷോറൂം വില). നാല് പുതിയ മാറ്റ് കളര്‍ ഓപ്ഷനുകളിലും സ്കൂട്ടി സെസ്റ്റിനെ ടി വി എസ് അണിനിരത്തുന്നു. മാറ്റ് ബ്ലു, മാറ്റ് റെഡ്, മാറ്റ് യെല്ലോ, മാറ്റ് ബ്ലാക് എന്നീ നിറഭേദങ്ങളിലാണ് സ്കൂട്ടി സെസ്റ്റ് 110 ലഭ്യമായിട്ടുള്ളത്.
അതേസമയം, നിലവിലെ മോഡലുകളില്‍ ടി വി എസ് നല്‍കിയിട്ടുള്ള നാല് നിറഭേദങ്ങളിലും പുതിയ സ്കൂട്ടി സെസ്റ്റിനെ ടി വി എസ് ഒരുക്കിയിട്ടുണ്ട്. എഞ്ചിന് മുഖത്തും ഏറെ മാറ്റങ്ങളില്ലാതെയാണ് ബി എസ് 5 വേരിയന്റ് സ്കൂട്ടി സെസ്റ്റിനെ ടി വി എസ് അവതരിപ്പിച്ചിരിക്കുന്നത്. 110 സിസി CVT എഞ്ചിനിലാണ് സ്കൂട്ടി സെസ്റ്റ് എത്തുന്നത്.
7.9 ബി എച്ച് പി കരുത്തും 8.7 എന്‍ എം ടോര്‍ക്കും ഏകുന്നതാണ് സ്കൂട്ടി സെസ്റ്റിന്റെ എന്ജിന്. സി വി ടി ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് എഞ്ചിനുമായി ടി വി എസ് ബന്ധപ്പെടുത്തിയിട്ടുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : National, Automobile, Business, Top-Headlines, News, TVS Scooty Zest 110 Matte Series Launched.