city-gold-ad-for-blogger

അധികൃതരിൽ നിന്ന് അനുമതി ലഭിച്ചില്ലെങ്കിൽ വ്യാഴാഴ്ച മുതൽ എല്ലാ കടകളും തുറന്നുപ്രവർത്തിക്കുമെന്ന് വ്യാപാരികൾ

കാസർകോട്: (www.kasargodvartha.com 13.07.2021) കോവിഡിന്റെ പേരിലുള്ള നിയന്ത്രണങ്ങൾ കേരളത്തിലെ വ്യാപാരി സമൂഹത്തെ മുഴുവൻ ഉന്മൂലനം ചെയ്യുന്ന വിധം അശാസ്ത്രീയത നിറഞ്ഞതാണെന്നും എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാനുള്ള അനുമതി അധികൃതരിൽ നിന്ന് ലഭിച്ചില്ലെങ്കിൽ അടുത്ത വ്യാഴാഴ്ച മുതൽ സംസ്ഥാനത്തെ എല്ലാ കടകളും തുറന്നു പ്രവർത്തിപ്പിക്കാനുള്ള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രടറിയേറ്റ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും അഭിനന്ദിക്കുന്നതായും കാസർകോട് ജില്ലാ കമിറ്റി അറിയിച്ചു.

 
അധികൃതരിൽ നിന്ന് അനുമതി ലഭിച്ചില്ലെങ്കിൽ വ്യാഴാഴ്ച മുതൽ എല്ലാ കടകളും തുറന്നുപ്രവർത്തിക്കുമെന്ന് വ്യാപാരികൾ


ഇങ്ങനെയൊരു സാഹചര്യം വരുകയാണെങ്കിൽ ആ സമരത്തിൽ ജില്ലയിലെ മുഴുവൻ വ്യാപാരികളും പങ്ക് ചേരുവാനും ജില്ലാ സെക്രടറിയേറ്റ് യോഗം തീരുമാനിച്ചതായി ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ശരീഫ്, ജനറൽ സെക്രടറി കെ ജെ സജി, ട്രഷറർ മാഹിൻ കോളിക്കര എന്നിവർ അറിയിച്ചു.

Keywords: Kasaragod, Kerala, News, Shop, Shop Keeper, KVVES, COVID-19, Top-Headlines, Lockdown, Business, Secretary, President, Traders said all shops would be open from Thursday.


< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia