സൈന്‍ ആഡ് ഫ്ളക്‌സ് ആന്‍ഡ് ഡിജിറ്റല്‍ പ്രിന്റിംഗ് പ്രവര്‍ത്തനമാരംഭിച്ചു
Sep 26, 2014, 12:10 IST
കാസര്‍കോട്: (www.kasargodvartha.com 26.09.2014) ഡിജിറ്റര്‍ ആന്‍ഡ് ഫ്ളക്‌സ് പ്രിന്റിംഗില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയുള്ള സൈന്‍ ആഡ് പ്രവര്‍ത്തനമാരംഭിച്ചു. പുതിയ ബസ് സ്റ്റാന്‍ഡിന് മുന്‍വശത്തെ ചേരൂര്‍ കോംപ്ലക്‌സില്‍ തുറന്ന സൈന്‍ ആഡ് ഫ്ളക്‌സ് ആന്‍ഡ് ഡിജിറ്റല്‍ പ്രിന്റിംഗ് സ്ഥാപനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ അല്‍ബുഖാരി രാമന്തളി, കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, കൊപ്പല്‍ അബ്ദുല്ല, സയ്യിദ് യഹയ, ഹാഷിം ബംബ്രാണി, സഹീര്‍ ആസിഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ അല്‍ബുഖാരി രാമന്തളി, കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, കൊപ്പല്‍ അബ്ദുല്ല, സയ്യിദ് യഹയ, ഹാഷിം ബംബ്രാണി, സഹീര്‍ ആസിഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords : Kasaragod, Business, Inauguration, Kerala, Sign Add, Flex Printing, Panakkad Sayyid Munavverali Shihab Thangal.