സ്ഥലം അനുവദിച്ചു കിട്ടിയാല്‍ ജില്ലയില്‍ സിഡ്‌കോ പാര്‍ക്ക്
Sep 30, 2014, 17:11 IST
കാസര്‍കോട്: (www.kasargodvartha.com 30.09.2014) ജില്ലയിലെ ഏതെങ്കിലും പഞ്ചായത്ത് ഒരു ഏക്കര്‍ ഭൂമി അനുവദിച്ചാല്‍ അവിടെ ചെറുകിട വ്യവസായ കോര്‍പ്പറേഷന്‍ വ്യവസായ പാര്‍ക്ക് സ്ഥാപിക്കാന്‍ തയ്യാറാണെന്ന് സിഡ്‌കോ അധികൃതര്‍ വ്യക്തമാക്കി. ജില്ലയിലെ ഏതെങ്കിലും വിഭവ അടിസ്ഥാനമാക്കി വ്യവസായ യൂണിറ്റുകള്‍ തുടങ്ങാന്‍ ആവശ്യമായ എല്ലാ അടിസ്ഥാന വികസന സൗകര്യങ്ങള്‍ ഈ വ്യവസായ പാര്‍ക്കില്‍ ഒരുക്കും.
ഈ പാര്‍ക്കില്‍ വ്യവസായം തുടങ്ങാന്‍ വിദേശി മലയാളിക്ക് മുന്‍ഗണന നല്‍കും. പാര്‍ക്കിനാവശ്യമായ കെട്ടിടം, വെളളം, റോഡ് വൈദ്യുതി തുടങ്ങിയ സൗകര്യങ്ങള്‍ സിഡ്‌കോ ഒരുക്കും. ഭൂമി സിഡ്‌കോയ്ക്ക് കൈമാറണം.
ഈ പാര്‍ക്കില്‍ വ്യവസായം തുടങ്ങാന്‍ വിദേശി മലയാളിക്ക് മുന്‍ഗണന നല്‍കും. പാര്‍ക്കിനാവശ്യമായ കെട്ടിടം, വെളളം, റോഡ് വൈദ്യുതി തുടങ്ങിയ സൗകര്യങ്ങള്‍ സിഡ്‌കോ ഒരുക്കും. ഭൂമി സിഡ്‌കോയ്ക്ക് കൈമാറണം.
Keywords : Kasaragod, Kerala, SIDCO, Business, Industry, Park.