city-gold-ad-for-blogger

എസ് എഫ് ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് സിന്ധു ജോയി വിവാഹിതയാകുന്നു

തിരുവനന്തപുരം: (www.kasargodvartha.com 07.05.2017) എസ് എഫ് ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് സിന്ധു ജോയി വിവാഹിതയാകുന്നു. മാധ്യമപ്രവര്‍ത്തകനും ബിസിനസ്സുകാരനുമായ ശാന്തി മോന്‍ ജേക്കബ് മെയ് 27ന് സിന്ധു ജോയിയുടെ കഴുത്തില്‍ താലി ചാര്‍ത്തും.

എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ തിങ്കളാഴ്ച വിവാഹ നിശ്ചയം നടക്കും. ഒരു കാലത്ത് പ്രക്ഷോഭ സമരങ്ങളില്‍ നിറഞ്ഞ് നിന്നിരുന്ന രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിച്ച് മറ്റു സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിച്ചു വരികയാണ്.

എസ് എഫ് ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് സിന്ധു ജോയി വിവാഹിതയാകുന്നു

എടത്വ പുളിക്കപ്പറമ്പില്‍ കുടുംബത്തിലെ അംഗമായ ശാന്തി മോന്‍ പതിനഞ്ചു വര്‍ഷത്തോളമായി ലണ്ടനില്‍ ഹ്യൂം ടെക്‌നോളജീസിന്റെ സി ഇ ഒ ആയി പ്രവര്‍ത്തിച്ച് വരികയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: SFI former state president Sindhu Joy going to marry

Keywords: Thiruvananthapuram, SFI, State, Marriage, Business, Strike, Family, Journalist, Social Service, Politics, London, Sindhu Joy.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia