ദേശീയതലത്തില്‍ 28ന് മെഗാ കസ്റ്റമര്‍ മീറ്റ് സംഘടിപ്പിച്ച് എസ്ബിഐ; സേവനങ്ങള്‍ മെച്ചപ്പെടുത്തി ഉപഭോക്താക്കളുമായുള്ള ബന്ധം സുഗമമാക്കുക ലക്ഷ്യം
May 25, 2019, 13:49 IST
കൊച്ചി: (www.kasargodvartha.com 25.05.2019) ദേശീയതലത്തില്‍ 28ന് മെഗാ കസ്റ്റമര്‍ മീറ്റ് സംഘടിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്തൊട്ടുക്കുമുള്ള 17 പ്രാദേശിക ഹെഡ് ഓഫീസുകളുടെ കീഴിലായി വരുന്ന 500 സ്ഥലങ്ങളിലായി ഒരു ലക്ഷം ഉപഭോക്താക്കളെ പങ്കെടുപ്പിക്കുകയാണ് ലക്ഷ്യം. സേവനങ്ങള്‍ മെച്ചപ്പെടുത്തി ഉപഭോക്താക്കളുമായുള്ള ബന്ധം സുഗമമാക്കുകയാണ് ഈ മീറ്റിങിന്റെ ലക്ഷ്യം.
ഈ യോഗത്തില്‍ ബാങ്കിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കാനെത്തും. എസ്ബിഐ റീട്ടെയില്‍ ആന്‍ഡ് ഡിജിറ്റല്‍ ബാങ്കിംഗ് എംഡി പികെ ഗുപ്ത അറിയിച്ചത് ബാങ്കിന്റെ സേവനങ്ങളെക്കുറിച്ചും ഉത്പങ്ങളെക്കുറിച്ചുമുള്ള ഉപഭോക്താക്കളുടെ ആശങ്കകളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പങ്കുവയ്ക്കാമെന്നാണ്. ഈ സംഗമത്തില്‍ ഉപഭോക്താക്കള്‍ക്ക് ബാങ്കിന്റെ സ്റ്റാഫുമായി ചര്‍ച്ച നടത്താം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: SBI to organise nationwide customer meet, Kochi, news, Kerala, Top-Headlines, Business, Bank, Meeting