സാംസംഗ് ഗ്യാലക്സി ആല്‍ഫ കാസര്‍കോട്ട് ലോഞ്ച് ചെയ്തു
Oct 16, 2014, 12:58 IST
കാസര്‍കോട്: (www.kasargodvartha.com 16.10.2014) സാംസംഗിന്റെ ഏറ്റവും പുതിയ മൊബൈല്‍ ഫോണായ 'സാംസംഗ് ഗ്യാലക്സി ആല്‍ഫ' കാസര്‍കോട്ട് ലോഞ്ച് ചെയ്തു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ സാംസംഗ് ഷോറൂമില്‍ നടന്ന ചടങ്ങില്‍ കാസര്‍കോട് സി.ഐ. ടി.പി.ജേക്കബ്, റഷീദ് ചൂരിക്ക് ഫോണ്‍ നല്കി ലോഞ്ചിംഗ് നടത്തി.
42,500 രൂപയാണ് സാംസംഗ് ഗ്യാലക്സി ആല്‍ഫയുടെ വില.
42,500 രൂപയാണ് സാംസംഗ് ഗ്യാലക്സി ആല്‍ഫയുടെ വില.
Keywords : Kasaragod, Mobile Phone, Police, Business, Samsung Galaxy Alpha, TP Jacob.