city-gold-ad-for-blogger

റൂബി ഡ്രൈവിംഗ് സ്‌കൂള്‍ പുതിയ ശാഖ വിദ്യാനഗര്‍ ബി സി റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു

വിദ്യാനഗര്‍: (www.kasargodvartha.com 26.04.2017) റൂബി ഡ്രൈവിംഗ് സ്‌കൂളിന്റെ പുതിയ ശാഖ വിദ്യാനഗര്‍ ബി സി റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഡ്രൈവിംഗ് പരിശീലനത്തിന് സിമുലേറ്റര്‍ ഉള്‍പെടെയുള്ള സംവിധാനങ്ങളുമായാണ് പുതിയ സ്‌കൂള്‍ തുറന്നത്. ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ് ഉദ്ഘാടനം ചെയ്തു. സിമുലേറ്റര്‍ റൂം വ്യവസായി ശംസു പട്‌ള, ലെക്ച്ചറിംഗ് റൂം കല്ലട്ര മാഹിന്‍ ഹാജി എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

പി എ അഷ്‌റഫ് അലി, എ അബ്ദുര്‍ റഹ് മാന്‍, ഷാനവാസ് പാദൂര്‍, മദീന അബ്ദുര്‍ റഹ് മാന്‍ ഹാജി, മജീദ് നാഷണല്‍ ഹാര്‍ഡ്‌വേര്‍, മുഹമ്മദ് ചൂടി കൊല്ലമ്പാടി, മഅ്‌റൂഫ്, എം എ സിറാര്‍ ഹാജി, മമ്മു ചാല, കെ എം ബഷീര്‍, ഷാഫി ഹാജി കിഴൂര്‍, അബ്ദുല്ലക്കുഞ്ഞി ബെദിര, സിദ്ദീഖ് ബേവിഞ്ച, മഹ് മൂദ് സുറുമാസ്, മഅ്‌റൂഫ് നാഷണല്‍, സുല്‍ഫിക്കര്‍ അട്ക്കത്ത് ബയല്‍, സൈന്‍ ബഷീര്‍, മനാസിര്‍ നാഷണല്‍, ജഅ്ഫര്‍ ചെമ്മനാട്, സഫര്‍ മഹ് മൂദ്, മുഹമ്മദ്കുഞ്ഞി കല്ലങ്കടി, എ ആര്‍ അഷ്‌റഫ്, അനൂപ് കളനാട്, യൂസുഫ് മേല്‍പറമ്പ്, കുഞ്ഞി വിദ്യാനഗര്‍, എന്‍ എ മാഹിന്‍, മൊയ്തു ഹാജി, മൂസാന്‍ ഹാജി, എന്‍ എ അബ്ദുര്‍ റഹ് മാന്‍, അമീര്‍ കോയ, സിദ്ദീഖ് കോയ, സ്വാലിഹ് കോയ, ഇബ്രാഹിം മേല്‍പറമ്പ്, ഹസൈനാര്‍ അട്ക്കത്ത് ബയല്‍, അഷ്‌റഫ് സി എം കീഴൂര്‍, ജലീല്‍ ബേവിഞ്ച, മനാസിര്‍ സി ടി എം, ആമു ഒറവങ്കര, ഇഖ്ബാല്‍ ചെമനാട്, യൂസുഫ് ഹാജി, ഖലീല്‍ മദീന, ശരീഫ് മദീന, മുസ്ത്വഫ മദീന, റിയാസ് കീഴൂര്‍, ഉസ്മാന്‍ കീഴൂര്‍, ഷബീര്‍ കീഴൂര്‍, ഹസൈനാര്‍, ഹാരിസ് ബെദിര തുടങ്ങിയവര്‍ സംബന്ധിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് പുതുതായി ഡ്രൈവിംഗ് പരിശീലനത്തിന് ചേരുന്നവര്‍ക്ക് ഫീസില്‍ 30 ശതമാനം ഇളവ് നല്‍കുമെന്ന് ചെയര്‍മാന്‍ ജലീല്‍ കോയ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

റൂബി ഡ്രൈവിംഗ് സ്‌കൂള്‍ പുതിയ ശാഖ വിദ്യാനഗര്‍ ബി സി റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു

റൂബി ഡ്രൈവിംഗ് സ്‌കൂള്‍ പുതിയ ശാഖ വിദ്യാനഗര്‍ ബി സി റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു

റൂബി ഡ്രൈവിംഗ് സ്‌കൂള്‍ പുതിയ ശാഖ വിദ്യാനഗര്‍ ബി സി റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു

റൂബി ഡ്രൈവിംഗ് സ്‌കൂള്‍ പുതിയ ശാഖ വിദ്യാനഗര്‍ ബി സി റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു

റൂബി ഡ്രൈവിംഗ് സ്‌കൂള്‍ പുതിയ ശാഖ വിദ്യാനഗര്‍ ബി സി റോഡില്‍ പ്രവര്‍ത്തനമാരംഭിച്ചു

Keywords:  Kerala, Kasaragod, News, Vidya Nagar, Driving School, Chairman, Inauguration, Chemnad, Bevinja, Ruby driving school new branch inaugurated. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia