വ്യവസായ പ്രമുഖന്‍ ഷംസുദ്ദീന്‍ നെല്ലറയ്ക്ക് മഞ്ചേശ്വരം യതീംഖാനയില്‍ സ്വീകരണം നല്‍കി
Jul 23, 2016, 15:30 IST
മഞ്ചേശ്വരം: (www.kasargodvartha.com 23/07/2016) മഞ്ചേശ്വരം യതീംഖാനയില്‍ വ്യവസായ പ്രമുഖനും യതീംഖാന ദുബൈ കമ്മിറ്റി ട്രഷററുമായ ഷംസുദ്ദീന്‍ നെല്ലറയ്ക്ക് സ്വീകരണം നല്‍കി.
യതീംഖാന ഭാരവാഹികളായ അലി മാസ്റ്റര്‍, മൊയ്തീന്‍ പ്രിയ, ലത്വീഫ് മഞ്ചേശ്വരം, ദുബൈ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്‌റഫ് കര്‍ള തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
Keywords : Manjeshwaram, Visit, Business, Kasaragod, Shamsudheen Nellara, Manjeshawar Orphanage, Reception for fo rShamsudheen Nellara.