പുതിയ റേഞ്ച് റോവര്‍ വേലാര്‍ ഇന്ത്യയില്‍ എത്തി, വില 78.83 ലക്ഷത്തില്‍ തുടങ്ങും
Dec 13, 2017, 11:04 IST
കൊച്ചി: (www.kasargodvartha.com 13/12/2017) പുതിയ റേഞ്ച് റോവര്‍ വേലാറിന്റെ 2.0 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍ മോഡലുകള്‍ ഇന്ത്യയില്‍ എത്തി. വില 78.83 ലക്ഷം രൂപ മുതല്‍. മികച്ച രൂപകല്‍പ്പനയും, സാങ്കേതികവിദ്യയും പ്രകടനവുമാണ് റേഞ്ച് റോവര്‍ വേലാറിന്റെ പ്രത്യേകത.
റേഞ്ച് റോവര്‍ ഇവോക്ക്, റേഞ്ച് റോവര്‍ സ്പോട്ട് എന്നിവയ്ക്ക് മദ്ധ്യേയാണ് പുതിയ വേലാറിന്റെ സ്ഥാനം. 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ 132 കിലോവാട്ട് ഡീസല്‍, 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ 184 കിലോവാട്ട് പെട്രോള്‍, 3.0 ലിറ്റര്‍ വി6221 കിലോവാട്ട് ഡീസല്‍ എന്നിങ്ങനെ മൂന്ന് മോഡലുകളാണ് പുതിയ റേഞ്ച് റോവറിനുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.landrover.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Business, Range rover, Petrol, Desal, Range Rover Velar new model Launched From 78.83 lakh Ex-shoroom, Top-Headlines,