ഉപ്പളയില്‍ പ്യുവര്‍ ഗോള്‍ഡ് ജ്വല്ലറി ഉദ്ഘാടനം ചെയ്തു
Feb 25, 2016, 12:30 IST
ഉപ്പള: (www.kasargodvartha.com 25/02/2016) ഉപ്പളയില്‍ പുതുതായി ആരംഭിച്ച പ്യുവര്‍ ഗോള്‍ഡ് ജ്വല്ലറി പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പൈവളിഗെ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, യോഗാനന്ദ സരസ്വതി സ്വാമിജി, ഫാദര്‍ അലോഷ്യസ് എന്നിവര്‍ അതിഥികളായിരുന്നു. കര്‍ണാടക മന്ത്രി യു.ടി ഖാദര്‍, മനേജിംഗ് പാര്‍ട്ണര്‍ യൂസുഫ് കരക്കണ്ടം, എ.കെ.എം അഷ്‌റഫ്, ഹനീഫ ഹാജി പൈവളിഗെ, ടി.എം മൂസ ഉപ്പള, ഷാഹുല്‍ ഹമീദ്, ഫരീദ സക്കീര്‍, ജമീല സിദ്ദീഖ് എന്നിവരും രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക- മത രംഗത്തെ പ്രമുഖരും പങ്കെടുത്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഏഴ് ദിവസം വരെ ഓരോ പര്‍ച്ചേസിനും ഓരോ സമ്മാന കൂപ്പണ്‍ ഒരുക്കിയിട്ടുണ്ട്. മാര്‍ച്ച് രണ്ടാം തീയ്യതി നറുക്കെടുപ്പിലൂടെ വിജയിക്കുന്നവര്‍ക്ക് ഒന്നാം സമ്മാനമായി ഗോള്‍ഡ് നെക്ലേയ്‌സും, രണ്ടാം സമ്മാനമായി ഡയമണ്ട് റിങ്ങും, മൂന്നാം സമ്മാനമായി ഗോള്‍ഡ് കോയിനും നല്‍കും. ഡയമണ്ട്‌സ്, ഗോള്‍ഡ്, വാച്ചസ് എന്നിവയുടെ വൈവിധ്യമാര്‍ന്ന കലക്ഷനുകളാണ് പ്യുവര്‍ ഗോള്‍ഡില്‍ ഒരുക്കിയിട്ടുള്ളത്. മികച്ച സേവനവും പ്യുവര്‍ ഗോള്‍ഡ് ഉപഭോക്താക്കള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.

Keywords: Uppala, Kasaragod, Kerala, inauguration, gold, Jewellery, Pure gold Jewellery inaugurated in Uppala.