സുല്‍ത്താന്‍ ഗോള്‍ഡ് എം.ഡി ടി.എം അബ്ദുര്‍ റൗഫിന് ഡോക്ടറേറ്റ്
Jun 22, 2014, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 22.06.2014) സുല്‍ത്താന്‍ ഗോള്‍ഡ് മാനേജിങ് ഡയറക്ടര്‍ ടി.എം അബ്ദുര്‍ റൗഫിന് പി.എച്ച്.ഡി ലഭിച്ചു. ഇംപോര്‍ട്ടന്റ്‌സ് ഓഫ് പ്യൂരിറ്റി ഇന്‍ ഡയമണ്ട്‌സ് ആന്‍ഡ് ഗോള്‍ഡ് ബിസിനസ് എന്ന വിഷയത്തില്‍ ഇന്റര്‍ നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചത്.
22 വര്‍ഷമായി ഡയമണ്ട്, ഗോള്‍ഡ് വ്യാപാര രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വമാണ് കുമ്പള സ്വദേശിയായ അബ്ദുര്‍ റൗഫ്. മലേഷ്യയിലെ കോലാലംപൂരില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം ബിരുദം ഏറ്റു വാങ്ങി. തന്റെ ഈ നേട്ടം വ്യാപാര രംഗത്ത് കൂടുതല്‍ ശോഭിക്കാന്‍ പ്രചോദനമാകുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിനകത്തും പുറത്തും വ്യാപിച്ചു നില്‍ക്കുന്ന സുല്‍ത്താന്‍ ഗോള്‍ഡിന്റെ ഉയര്‍ച്ചയ്ക്ക് ഈ നേട്ടം വഴിവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബാംഗ്ലൂര്‍, ഉഡുപ്പി, ഷിമോഗ, ഹൈദരാബാദ്, കണ്ണൂര്‍, കൊച്ചി, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലും സുല്‍ത്താന്‍ ഗോള്‍ഡിന്റെ ഷോറൂമുകള്‍ തുടങ്ങാന്‍ ആലോചനയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read:
കാമുകന്‍ യുവതിയുടെ മാതാപിതാക്കളെയും മുത്തശ്ശിയെയും കോടാലികൊണ്ട് വെട്ടിക്കൊന്നു
Keywords: Kasaragod, Gold, Business, Shop, Kumbala, Abdul Rauf, Importance of purity In Diamonds and Gold Business, subject, International Open University.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067