തുടര്‍ചയായ നാലാം ദിവസവും പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നു
May 7, 2021, 08:22 IST
കൊച്ചി: (www.kasargodvartha.com 07.05.2021) തുടര്‍ചയായ നാലാം ദിവസവും പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നു. പെട്രോള്‍ ലീറ്ററിന് 28 പൈസയും ഡീസലിന് 33 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഡീസലിന് 87.90 രൂപയും പെട്രോളിന് 93.25 രൂപയുമായി.
വെള്ളിയാഴ്ച കൊച്ചിയില്‍ ഡീസലിന് 86.14 രൂപയും പെട്രോളിന് 91.37 രൂപയുമാണ് വില. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പെട്രോളും ഡീസലും തുടര്‍ചയായ വിലക്കയറ്റമാണ് നേരിടുന്നത്.
Keywords: Kochi, News, Kerala, Top-Headlines, Business, Petrol, Price, Petrol and diesel prices rise for the fourth day in a row