100 കോടി ഉപയോക്താക്കള്‍ പിന്നിട്ട് ഗൂഗിള്‍ ഡ്രൈവ്; കഴിഞ്ഞ വര്‍ഷം സൂക്ഷിക്കപ്പെട്ടത് 2 ലക്ഷം കോടി ഫയലുകള്‍
Jul 30, 2018, 12:36 IST
കാലിഫോര്‍ണിയ: (www.kasargodvartha.com 30.07.2018) 100 കോടി ഉപയോക്താക്കള്‍ പിന്നിട്ട് ഗൂഗിള്‍ ഡ്രൈവ്. ഇതോടെ ജിമെയില്‍, ഗൂഗിള്‍ ക്രോം, യൂട്യൂബ്, മാപ്‌സ്, പ്ലേ സ്റ്റോര്‍ എന്നിവയ്‌ക്കൊപ്പം ഗൂഗിള്‍ ഡ്രൈവും എണ്ണപ്പെട്ടു.
കഴിഞ്ഞ വര്‍ഷം സൂക്ഷിക്കപ്പെട്ടത് രണ്ടു ലക്ഷം കോടി ഫയലുകളാണെന്ന് റിപോര്‍ട്ട്. 80 കോടി ആക്ടീവ് യൂസേഴ്‌സ് ഗൂഗിള്‍ ഡ്രൈവിന് കഴിഞ്ഞ വര്‍ഷമുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Business, internet, Top-Headlines, news, Google Drive to hit 1 billion users milestone
< !- START disable copy paste -->