മൈജി മൊബൈല്‍ ഷോറൂം നടി മിയ ജോര്‍ജ് ഉദ്ഘാടനം ചെയ്തു
Aug 30, 2017, 23:55 IST
കാസര്‍കോട്: (www.kasargodvartha.com 30.08.2017) കേരളത്തിലെ ഏറ്റവും വലിയ മൊബൈല്‍ വിതരണക്കാരായ മൈജി മൊബൈലിന്റെ ഷോറൂം കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ പാദൂര്‍ കോംപ്ലക്‌സില്‍ തെന്നിന്ത്യന്‍ നടി മിയ ജോര്‍ജ് ഉദ്ഘാടനം ചെയ്തു.
കമ്പനി ചെയര്‍മാന്‍ ഷാജി, പ്രമുഖ വ്യവസായികളായ യഹ് യ തളങ്കര, യു കെ യൂസുഫ്, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം, കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രസിഡന്റ് ടി എ ഷാഫി, മുജീബ്, ചേംബര്‍ ഓഫ് കെമേഴ്‌സ് സെക്രട്ടറി ഫത്താഹ് തുടങ്ങിയവര്‍ സംബന്ധിച്ചു. മൈജിയുടെ 53-ാമത് ഷോറൂമാണ് കാസര്‍കോട് തുറന്നു പ്രവര്‍ത്തനമാരംഭിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kasaragod, Business, Mobile, Shop, Inauguration, MYG Mobile Showroom, Miya George, MyG mobile showroom inaugurated.