മൈ കാര്‍ ഗുഡ് പെര്‍ഫോര്‍മര്‍ അവാര്‍ഡ് അരവിന്ദ് സ്വാമിക്ക്
Nov 22, 2014, 11:00 IST
കാസര്‍കോട്: (www.kasargodvartha.com 22.11.2014) ഓസ്‌ട്രേലിയന്‍ കമ്പനിയായ 'മൈ കാര്‍' കാര്‍ വാഷ് പ്രൊഡക്ടിന്റെ കേരളത്തിലെ ഏറ്റവും നല്ല സെയില്‍സ് പെര്‍ഫോമര്‍ സ്ഥാനത്തിന് പത്തനംതിട്ടയിലെ അരവിന്ദസ്വാമി അര്‍ഹനായി. മലപ്പുറം തിരൂരില്‍ ആക്ട് അസോസിയേഷന്‍ പ്രത്യേകം സജ്ജമാക്കിയ ഓഡിറ്റോറിയത്തില്‍ വെച്ച് 'മൈ കാര്‍' ഡയറക്ടര്‍മാരായ ജാബിര്‍ സുല്‍ത്താനും, പി.കെ സാജിദുമാണ് അവാര്‍ഡ് ദാനം നിര്‍വഹിച്ചത്.
ജനപ്രതിനിധികളും, സാമൂഹ്യ - സാംസ്‌കാരിക പ്രവര്‍ത്തകരും, ക്ഷണിക്കപ്പെട്ട അതിഥികളും അടങ്ങുന്ന നിരവധി പേരുടെ സാന്നിധ്യം അവാര്‍ഡ് ദാന ചടങ്ങിന് പൊലിമ പകര്‍ന്നു. തുടര്‍ന്ന് തിരൂര്‍ ആക്ട് അസോസിയേഷന്റെ 'കചകന്‍' നാടകം അരങ്ങേറി.

Keywords : Kasaragod, Kerala, Award, Kerala, Business, My Car, Good Performer, My car good performer award for Aravind Swami.