ഫോര്‍ബസ് 'ഗ്ലോബല്‍ ഗെയിം ചേയ്ഞ്ചഴ്‌സ്' പട്ടികയില്‍ മുകേഷ് അംബാനി മുന്നില്‍
May 19, 2017, 12:02 IST
കൊച്ചി: (www.kasargodvartha.com 19.05.2017) ഫോര്‍ബസ് മാസികയുടെ പുറത്തിറക്കിയ 'ഗ്ലോബല്‍ ഗെയിം ചേയ്ഞ്ചഴ്‌സ്' പട്ടികയില്‍ റിലൈന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി മുന്നില്‍. വ്യവസായങ്ങള്‍ പരിവര്‍ത്തനം ചെയ്ത കോടികണക്കിനാളുകളുടെ ജീവിതം മാറ്റിമറിച്ച 25 നേതാക്കന്മാരെയാണ് 'ഗ്ലോബല്‍ ഗെയിം ചേയ്ഞ്ചഴ്‌സ്' പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. റിലൈന്‍സ് ജിയോ വഴി കുറഞ്ഞ നിരക്കില്‍ അതിവേഗ ഇന്റെര്‍നെറ്റ് ആറു മാസം കൊണ്ടാണ് 10 കോടി ജനങ്ങളിലേക്ക് എത്തിച്ച പ്രയത്‌നത്തിനാണ് മുകേഷ് അംബാനിക്ക് ഈ അംഗീകാരം.
ലോകത്തില്‍ എല്ലാം ഡിജിറ്റലാകുമ്പോള്‍ ഇന്ത്യക്കാര്‍ പിന്നിലാകാന്‍പറ്റില്ല. ഒരു ഡിജിറ്റല്‍ സമൂഹത്തിന്റെ അംഗമയി എല്ലാ അനുഭവങ്ങളും ഓരോ ഇന്ത്യാക്കാരനും ആസ്വദിക്കണം എന്ന് എന്റെ സ്വപ്‌നമാണ് ജിയോയുടെ പിറവിയുടെ പിന്നിലെ കാരണം എന്ന് മുകേഷ് അംബാനി പറഞ്ഞു.
സ്‌നാപ്ചാറ്റ് മേധാവി ഇവാന്‍ സ്പീഗേല്‍, ആഫ്രിക്കന്‍ വ്യവസായി ക്രിസ്‌ടോ വീസ്, ഹോം അപ്പ്‌ലൈന്‍സ് കമ്പനി ഡേസണ്‍ സ്ഥാപകന്‍ ജെയിംസ് ഡേസണ്‍, മെര്‍ക്ക് സി ഇ ഓ കെന്‍ ഫ്രെസേര്‍ തുടങ്ങിയവരും ഫോര്‍ബസ് 'ഗ്ലോബല്‍ ഗെയിം ചേയ്ഞ്ചഴ്‌സ്' പട്ടികയില്‍ തിരഞ്ഞെടുക്കപെട്ടിട്ടുണ്ട്.
Keywords: National, News, Mukesh Ambani, Business, Forbes Global Game, Rank, Mukesh Ambani tops Forbes Global Game.