മൗലവീ ബുക്സ് കൊച്ചി ഷോറൂം തുറന്നു
Dec 8, 2012, 16:03 IST
കൊച്ചി: മൗലവി ബുക്സിന്റെ പുതിയ ഷോറൂമായ മൗലവി ബുക്സ് ആന്‍ഡ് സ്പോര്‍ട്സ് കൊച്ചി കളമശ്ശേരിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കളമശ്ശേരി മുന്‍സിപ്പല്‍ ചെയര്മാന് ജമാല്‍ മണക്കാടന് ഉല്‍ഘാടനം ചെയ്തു. സ്പോര്‍ട്സ് വിഭാഗം കാസര്‍കോട് നഗരസഭാചെയര്‍മാന്‍ ടി.ഇ. അബ്ദുല്ല ഉല്‍ഘാടനം ചെയ്തു.
മൗലവി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എന്‍.എം.കറമുല്ല ഹാജി, സുലൈമാന്‍ ഖാലിദ്, കാസര്‍കോട്ടെയും , എറണാകുളത്തെയും വ്യവസായ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.
Keywords: Book, Show Room, Kochi, Kalamasseri , Sports, Inauguration, Kasaragod, Eranakulam, Managing Director , Kerala.