മിഡ്‌നൈറ്റ് ലേഡീസ് ഇന്നര്‍വിയര്‍ ഉദ്ഘാടനം ചെയ്തു
Feb 22, 2016, 19:30 IST
കാസര്‍കോട്: (www.kasargodvartha.com 22/02/2016) മിഡ്‌നൈറ്റ് ലേഡീസ് ഇന്നര്‍വിയര്‍ കാസര്‍കോട് മെഹബൂബ് തീയേറ്ററിന് സമീപം അപ്‌സര ടൈഗര്‍ ഗാര്‍ഡന്‍ ബില്‍ഡിംഗില്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. അബ്ദുല്ലക്കുഞ്ഞി ഹാജി ദേളി ഉദ്ഘാടനം നിര്‍വഹിച്ചു.
മുഹമ്മദലി മാഷ് ആദ്യ വില്‍പന നടത്തി. അന്‍വര്‍ ദേളി, നിയാസ് ദേളി, സെമീര്‍ ചെമ്മനാട്, നൗഫല്‍ റിയല്‍, ഷരീഫ സെമീര്‍ ചെമ്മനാട് തുടങ്ങിയവര്‍ സംബന്ധിച്ചു. സ്ത്രീ ആകാരത്തിന് ഇണങ്ങുന്നതും ഗുണമേന്മയുള്ളതുമായ ഇന്നര്‍വിയറിന്റെ വിവിധ ശേഖരങ്ങള്‍ മിഡ്‌നൈറ്റില്‍ ഒരുക്കിയിട്ടുണ്ട്.
Keywords : Inauguration, Business, Kasaragod, Mid Night Ladies Inner wear Kasaragod.