city-gold-ad-for-blogger

മെഴ്‌സിഡീസ് ബെന്‍സ് വഴിയില്‍ കേടായാല്‍ നന്നാക്കാന്‍ ഇനി മൊബിലോ

കൊച്ചി :(www.kasargodvartha.com 15/01/2018) യാത്രയ്ക്കിടയില്‍ മെഴ്‌സിഡീസ്‌ബെന്‍സ് കാറുകള്‍ക്കുണ്ടാവുന്ന തകരാറുകള്‍ എളുപ്പം പരിഹരിച്ചു കിട്ടാന്‍ സഹായകമായ വിധത്തില്‍ 24 മണിക്കൂറും ലഭ്യമായ റോഡ് അസിസ്റ്റന്‍സ് പ്രോഗ്രാം (മൊബിലോ) തുടങ്ങി. കാര്‍ സ്വന്തമാക്കി മൂന്ന് വര്‍ഷം തികയാത്ത ഉടമകളെ സംബന്ധിച്ചേടത്തോളം ഈ സേവനം സൗജന്യമായി ലഭിക്കുന്നതാണ്. മൊബിലോ പ്ലസ് എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഈ സ്‌കീം പിന്നീട് പണം മുടക്കി ആ ജീവനാന്തം വാങ്ങാവുന്നതാണ്.

3999 രൂപയാണ് ഇതിന് നല്‍കേണ്ടത്. പക്ഷെ കാര്‍ വാങ്ങി നാല് വര്‍ഷത്തിനുശേഷം എട്ട് വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുന്‍പ് ഇപ്രകാരം ചെയ്യേണ്ടതുണ്ട്. മെഴ്‌സിഡീസ്‌ബെന്‍സ് അംഗീകൃത ഷോറുമുകളില്‍ പതിവായി എല്ലാ വര്‍ഷവും അറ്റകുറ്റപ്പണി ചെയ്യുന്നവര്‍ക്ക് റോഡ് അസിസ്റ്റന്‍സ് സേവനം സൗജന്യമായി ലഭ്യമാക്കുന്ന പദ്ധതിയാണ് മൊബിലോ ലൈറ്റ്

മെഴ്‌സിഡീസ് ബെന്‍സ് വഴിയില്‍ കേടായാല്‍ നന്നാക്കാന്‍ ഇനി മൊബിലോ

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Top-Headlines, Business, Mercedes benz, Mobilo lite, Mercedes-Benz launches 24X7 road assistance programme Mobilo at starting price of Rs 3,999

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia