മെഡികേറ്റഡ് മാട്രസിന്റെ ഷോറൂം എരിയാലില്‍ വ്യാഴാഴ്ച പ്രവര്‍ത്തനമാരംഭിക്കും
Apr 19, 2016, 13:17 IST
കാസര്‍കോട്: (www.kasargodvartha.com 19/04/2016) മിഡില്‍ ഈസ്റ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രശസ്തമായ മെഡികേറ്റഡ് മാട്രസിന്റെ ഷോറൂം കേരളത്തിലും ആരംഭിക്കുന്നു. യു എ ഇ കേന്ദ്രീകരിച്ചു നിര്‍മിക്കുന്ന മെഡിലൈഫ് മാറ്റര്സിന്റെ ഷോറൂം ഏപ്രില്‍ 21ന് 3.30 മണിക്ക് എരിയാലില്‍ സയ്യിദ് കുമ്പോല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ രാഷ്ട്രീയ - സാമൂഹ്യ - സാംസ്കാരിക - വാണിജ്യ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുന്നു. ഗള്‍ഫിലെ സ്വന്തം ഫാക്ടറിയില്‍ നിര്‍മിച്ചെടുക്കുന്ന വിവിധ സൈസുകളിലും, ഡിസൈനുകളിലും ഉള്ള മാട്രസ് ശേഖരം എരിയാലിലെ ഷോറൂമില്‍ ലഭ്യമാകും.
Keywords : Kasaragod, Business, Inauguration, Eriyal, Medicated Matress, Medi life.

കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.