മഹാറാണി ഡ്രീം ഗോള്‍ഡ് സമ്പാദ്യ പദ്ധതി ഉദ്ഘാടനം ചെയ്തു
Dec 12, 2011, 13:08 IST
കാസര്‍കോട്: കല്ലറയ്ക്കല്‍സ് മഹാറാണിയുടെ 14ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കാസര്‍കോടിന് സമര്‍പ്പിക്കുന്ന ഡ്രീം ഗോള്‍ഡ് സമ്പാദ്യ പദ്ധതി കാസര്‍കോട് മുനിസിപ്പല്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മാനേജര്‍ എം ആര്‍ ആന്റോ, പിആര്‍ഒ എരിയാല്‍ ശരീഫ്, റസാഖ് മാംഗ്ലൂര്‍, ബിജു കാഞ്ഞങ്ങാട് എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Inauguration, Maharani gold, Savings, Dream Gold, Maharani jewellery
Keywords: Kasaragod, Inauguration, Maharani gold, Savings, Dream Gold, Maharani jewellery