ലോജിസോള്‍ ഇംപോര്‍ട്ട് ആന്‍ഡ് എക്‌സ്‌പോര്‍ട്ട് ഓഫീസ് ഉദ്ഘാടനം ചെയ്തു
Aug 11, 2017, 20:03 IST
കാസര്‍കോട്: (www.kasargodvartha.com 11.08.2017) ലോജിസ്റ്റിക്‌സ് രംഗത്ത് യു എ ഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോജിസോള്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ സംരംഭമായ ലോജിസോള്‍ ഇംപോര്‍ട്ട് ആന്‍ഡ് എക്‌സ്‌പോര്‍ട്ട് എല്‍ എല്‍ പിയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു. വിദ്യാനഗറില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ ഉദ്ഘാടനം ലോജിസോള്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ പി കെ ഹുസൈന്‍ നിര്‍വ്വഹിച്ചു.
ഡയറക്ടര്‍മാരായ സിദ്ദീഖ്, സമീഹ്, സ്വലാഹുദ്ദീന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, inauguration, Business, Logisol Import and Export office inaugurated