ലാ ഗാര്‍ഡന്‍സ് ഫ്‌ളാറ്റ് സമുച്ചയം പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു
Oct 12, 2016, 10:17 IST
കാസര്‍കോട്: (www.kasargodvartha.com 12/10/2016) തളങ്കര തെരുവത്ത് റെയില്‍വെസ്‌റ്റേഷന് സമീപം ലാവില്ല പ്രോപര്‍ട്ടീസ് ഗ്രൂപ്പ് നിര്‍മിച്ച ലാ ഗാര്‍ഡന്‍സ് ഫ്‌ളാറ്റ് സമുച്ചയം മുന്‍ മന്ത്രിയും പ്രതിപക്ഷ ഉപനേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. ലാവില്ല ഗ്രൂപ്പിന്റെ രണ്ടാമത്തെ ഫ്‌ളാറ്റ് സമുച്ചയമാണിത്. ഫ്‌ളാറ്റുകള്‍ വളരുന്ന നഗരത്തിന്റെ അടയാളങ്ങളാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു. ലാവില്ല ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എം ലുക്മാനുല്‍ ഹകീം ലാവില്ല ഗ്രൂപ്പിന്റെ ഭാവി പദ്ധതി വിശദീകരിച്ചു. ഷംസുദ്ദീന്‍ സഖാഫി പ്രാര്‍ത്ഥന നടത്തി. ആദ്യ താക്കോല്‍ കൈമാറ്റം സി എം മുഹമ്മദ് ഷാഫി ചെറുവത്തൂരിന് നല്‍കി കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു.
എഞ്ചിനീയര്‍ വി കെ ജോയ്, നിര്‍മാണം ഏറ്റെടുത്ത് നടത്തിയ സി രവീന്ദ്രക്കുറുപ്പ് എന്നിവര്‍ക്ക് അദ്ദേഹം ഉപഹാരം നല്‍കി. ചെര്‍ക്കളം അബ്ദുല്ല, സി ടി അഹ് മദലി, എം സി ഖമറുദ്ദീന്‍, എ അബ്ദുര്‍ റഹ് മാന്‍, ടി ഇ അബ്ദുല്ല, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം, വൈസ് ചെയര്‍മാന്‍ എല്‍ എ മഹ് മൂദ് ഹാജി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനായ കെ എം അബ്ദുര്‍ റഹ് മാന്‍, അഡ്വ. വി എം മുനീര്‍, നൈമുന്നീസ, നഗരസഭാംഗങ്ങള്‍, സാദിഖ് പാക്യാര, വി കെ ഖാദര്‍ ചട്ടഞ്ചാല്‍, എം അബ്ദുര്‍ റഹ് മാന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ടി എ ഷാഫി സ്വാഗതവും എം കുഞ്ഞിമൊയ്തീന്‍ നന്ദിയും പറഞ്ഞു.
Keywords : Thalangara, Inauguration, P.K.Kunhalikutty, Business, Lavilla Group, Flat, La Villa flat inaugurated.