മേല്‍പറമ്പ് കുന്നില്‍ സാനിറ്ററി വെയര്‍ ഷോറൂം ഉദ്ഘാടനം ചെയ്തു
Apr 4, 2016, 10:30 IST
മേല്‍പറമ്പ്: (www.kasargodvartha.com 04/04/2016) കുന്നില്‍ ഹാര്‍ഡ് വേര്‍സിന്റെ പുതിയ സംരംഭമായ കുന്നില്‍ സാനിറ്ററി വെയര്‍ കുമ്പോല്‍ കെ എസ് ആറ്റക്കോയ ഉദ്ഘാടനം ചെയ്തു. കലട്ര മാഹിന്‍ ഹാജി, എം എ മുഹമ്മദ് കുഞ്ഞി, അബ്ദുല്ല കുഞ്ഞി കീഴൂര്‍, അബ്ദുല്ല കൂവത്തൊട്ടി, മുഹമ്മദ് കുഞ്ഞി ആലക്കോട്, അബ്ദുല്ല കുഞ്ഞി കെ ജി എന്‍, മാനേജിംഗ് ഡയറക്ടര്‍ നസീര്‍ കുന്നില്‍, വര്‍ക്കിംഗ് പാര്‍ട്ണര്‍മാരായ ഹബീബ് റഹ് മാന്‍ ദേളി, ഹസന്‍ കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.
സാനിറ്ററി ഉല്‍പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന ശേഖരമാണ് ഷോറൂമില്‍ ഒരുക്കിയിട്ടുള്ളത്. ലോകോത്തര നിലവാരമുള്ള പ്രമുഖ ബ്രാന്‍ഡുകളുടെ ഗുണമേന്മയുള്ള ഉല്‍പന്നവും, ആകര്‍ഷകമായ വിലക്കുറവും കുന്നില്‍ സാനിറ്ററി വെയര്‍ ഉറപ്പുനല്‍കുന്നതായി മാനേജര്‍ പറഞ്ഞു.
Keywords : Melparamba, Inauguration, Business, Sanitary Ware, Kunnil.