കെ ടി ഡി സി ഹോട്ടല്‍ കാസര്‍കോട് നീലേശ്വരത്തും
Jun 22, 2019, 20:20 IST
നീലേശ്വരം: (www.kasargodvartha.com 22.06.2019) കേരളത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഗലയായ കേരള ടൂറിസം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെ ടി ഡി സി) ലിമിറ്റഡ് പുതുതായി ആരംഭിക്കുന്ന കെ ടി ഡി സി റസ്റ്റോറന്റ് ജൂണ്‍ 26 ന് രാവിലെ 11 മണിക്ക് തൃക്കരിപ്പൂര്‍ എം എല്‍ എ രാജഗോപാലന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. കെ ടി ഡി സി ചെയര്‍മാന്‍ എം വിജയകുമാര്‍ അധ്യക്ഷത വഹിക്കും.
കെ ടി ഡി സിയുടെ രണ്ടാമത്തെ സംരംഭമാണ് ജില്ലയില്‍ ആരംഭിക്കുന്നത്. നേരത്തെ പള്ളിക്കര ബീച്ചില്‍ കെ ടി ഡി സിയുടെ ആറ് കോട്ടേജുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇവിടെ ബിയര്‍ പാര്‍ലര്‍ അടക്കമുള്ള സംവിധാനം ഏര്‍പെടുത്താനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Top-Headlines, കേരള വാര്‍ത്ത, Business, Tourism, KTDC Hotel coming in Neeleshwaram
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Neeleswaram, Top-Headlines, കേരള വാര്‍ത്ത, Business, Tourism, KTDC Hotel coming in Neeleshwaram
< !- START disable copy paste -->