കേരള ഹയര്‍ഗുഡ്‌സ് ഓണേര്‍സ് അസോസിയേഷന്‍ വിമണ്‍സ് വിംഗ് രൂപവല്‍ക്കരിച്ചു
May 27, 2016, 10:07 IST
കാസര്‍കോട്: (www.kasargodvartha.com 27.05.2016) കേരള സ്‌റ്റേറ്റ് ഹയര്‍ഗുഡ്‌സ് ഓണേര്‍സ് അസോസിയേഷന്‍ കാസര്‍കോട് മേഖലാ കമ്മിറ്റി സ്‌നേഹ സംഗമം നടത്തി. രാവിലെ നടന്ന കുടുംബ സംഗമത്തില്‍ ഫിറോസ് പടിഞ്ഞാര്‍ സ്വാഗതം പറഞ്ഞു. പ്രഭാകരന്‍ പഞ്ചമി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
തുടര്‍ന്ന് അംഗങ്ങളുടെയും കുട്ടികളുടെ കലാപരിപാടികളും, ക്വിസ് മത്സരവും നടന്നു. ഉച്ചയ്ക്ക് നടന്ന പൊതുപരിപാടിയില്‍ കെ ആമു സിറ്റി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് എ പി അഹ് മദ് കോയ ഉദ്ഘാടനം ചെയ്തു. പി ശംസുദ്ദീന്‍, സി പി മമ്മു ഹാജി എന്നിവര്‍ മുഖ്യാതിഥികളായി. ടി വി ബാലന്‍ മുഖ്യപ്രഭാഷണം നടത്തി. ബഷീര്‍ കോട്ടൂര്‍ സ്വാഗതവും പ്രഭാകരന്‍ പഞ്ചമി നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഗാനമേള, കോമഡി ഷോ എന്നിവ അരങ്ങേറി.
സംഗമത്തില്‍ വിമണ്‍സ് വിംഗ് രൂപവല്‍ക്കരിച്ചു. സുമയ്യ ഗഫൂറിനെ ചെയര്‍പേഴ്‌സണായും, ഭുവനേശ്വരി പ്രഭാകരനെ ജനറല്‍ സെക്രട്ടറിയായും, സറീന ബഷീറിനെ ട്രഷററായും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: റംസീന റംഷി, ബിന്ദു, റഹീന ഷംസുദ്ദീന്‍ (വൈസ് ചെയര്‍പേഴ്‌സണ്‍), ഖദീജത്ത് റുഖ്‌സാന, ഫൗസിയ സഹീര്‍, രേഷ്മ പ്രകാശ് (ജോയിന്റ് സെക്രട്ടറി).
Keywords : Kasaragod, Meet, Inauguration, Committee, Business, Kerala State Hire goods owners association.