കേരളത്തിലെ പ്രളയ ബാധിതരെ സഹായിക്കാനായി വോഡഫോണ്‍; ഉപഭോക്താക്കള്‍ക്ക് സൗജന്യമായി മൊബൈല്‍ ഡാറ്റ
Aug 16, 2018, 21:54 IST
കൊച്ചി: (www.kasargodvartha.com 16.08.2018) കേരളം വന്‍ പ്രളയത്തെ നേരിടുന്ന സാഹചര്യത്തില്‍ വോഡഫോണ്‍ ഇന്ത്യ നിരവധി നടപടികള്‍ പ്രഖ്യാപിച്ചു. കേരളത്തിലെ എല്ലാ വോഡഫോണ്‍ പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്കും കണക്ട് ആയിരിക്കുവാന്‍ സഹായിക്കും വിധം 30 രൂപയുടെ 'ടോക് ടൈം' ക്രെഡിറ്റ് ആണ് ലഭ്യമാക്കിയിട്ടുള്ളത്.
*130*1# ഡയല്‍ ചെയ്‌തോ 144 എന്ന നമ്പറിലേക്ക് CREDIT എന്ന് എസ്.എം.എസ്. ചെയ്‌തോ ഈ ചോട്ടാ ക്രെഡിറ്റ് ആക്ടിവേറ്റു ചെയ്യാം. ഇതിനു പുറമെ കേരളത്തിലെ എല്ലാ വോഡഫോണ്‍ പ്രീ പെയ്ഡ് ഉപഭോക്താക്കളായ സ്മാര്‍ട്ട് ഫോണ്‍ ഉടമകള്‍ക്കും 1 ജി.ബി. മൊബൈല്‍ ഡാറ്റയും സൗജന്യമായി ക്രെഡിറ്റ് ചെയ്യും. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കു തുടര്‍ച്ചയായ സേവനം ലഭ്യമാക്കും വിധം ബില്‍ അടക്കേണ്ട തീയ്യതികളും ദീര്‍ഘിപ്പിച്ചു നല്‍കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Kerala, news, Business, Vodafone, Kerala Flood: Vodafone initiated several measures