നീലേശ്വരം രാജാസ് ഹൈസ്‌കൂളിന് സമീപത്തെ കുഞ്ഞിരാമന്‍ കാട്ടൂര്‍ നിര്യാതനായി
May 7, 2016, 11:07 IST
നീലേശ്വരം: (www.kasargodvartha.com 07/05/2016) നീലേശ്വരം രാജാസ് ഹൈസ്‌കൂളിന് സമീപത്തെ കുഞ്ഞിരാമന്‍(86) കാട്ടൂര്‍ നിര്യാതനായി. നഗരത്തിലെ പഴയ കാല വ്യാപാരിയായിരുന്നു.
ഭാര്യ ദേവകി. മക്കള്‍ ഹേമലത (കാനഡ), മനോജ് (ബംഗളൂരു). മരുമക്കള്‍ ഡോ വിജയന്‍ (കാനഡ), സുഹിത (കാസര്‍കോട്).
Keywords: Kasaragod, Nileshwaram, Obituary, Business, Manoj, Children, Canada,
Keywords: Kasaragod, Nileshwaram, Obituary, Business, Manoj, Children, Canada,