ജില്ലാ പഞ്ചായത്തിന്റെ ജൈവശ്രീ വളം ഉടന്‍ വിപണിയില്‍
Apr 25, 2015, 12:06 IST
കാസര്‍കോട്: (www.kasargodvartha.com 25/04/2015) രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത വളങ്ങളില്‍ നിന്നും എങ്ങനെ കൃഷിയെ രക്ഷിക്കാമെന്നോര്‍ത്ത് വിഷമിക്കുന്ന കര്‍ഷകന് ഇനി ആശ്വസിക്കാം. വിഷരഹിതമായ പച്ചക്കറികള്‍ ഉദ്പാദിപ്പിക്കാന്‍ ജില്ലാ പഞ്ചായത്തിന്റെ ജൈവശ്രീ വളമാണ് ഇവരെ കാത്തിരിക്കുന്നത്. ജൈവശ്രീ വളം അടുത്ത മാസം വിപണിയിലിറക്കാനാണ് ജില്ലാ പഞ്ചായത്തിലെ നെല്ല്, പച്ചക്കറി തുടങ്ങി എല്ലാവിധ കൃഷികള്‍ക്കും ജൈവശ്രീ ഉപയോഗിക്കാം കൂടാതെ ജീവാമൃതം വളവും ഇനി ജൈവശ്രീ എന്ന ബ്രാന്റില്‍ പുറത്തിറങ്ങും.
ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ വരുന്ന കൃഷി ഫാം കേന്ദ്രീകരിച്ച് ചാണകം, ആട്ടിന്‍കാഷ്ഠം, കോഴിവളം തുടങ്ങി ജൈവാവശിഷ്ട്ടങ്ങള്‍ ഉണക്കി പൊടിച്ച് ജൈവശ്രീ എന്ന എന്ന ബ്രാന്റില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യും .ഈ ജൈവ അസംസ്‌കൃത വസ്തുക്കള്‍ പൊടിക്കുന്ന സമയത്ത് ലഭിക്കുന്ന ജലവും സംപുഷ്ടീകരിച്ച് ചെടികള്‍ക്ക് തെളിക്കാന്‍ പറ്റുന്ന രീതിയില്‍ പാക്ക് ചെയ്ത് ജൈവശ്രീ എന്ന ബ്രാന്റില്‍ വിതരണം ചെയ്യും. വളം തയ്യാറാക്കാന്‍ ആവശ്യമായ ചാണകം ക്ഷീര സംഘങ്ങള്‍ വഴി കര്‍ഷകരിലൂടെ സ്വീകരിക്കും. വളം മിനിറല്‍ വാട്ടര്‍ കുപ്പികളിലാണ് വിതരണം ചെയ്യുക.
കുപ്പികള്‍ പണം കൊടുത്ത് കര്‍ഷകരില്‍ നിന്ന് തന്നെ ശേഖരിക്കും. വളം കൃഷിയെ പരിപോഷിപ്പിക്കുന്നതോടൊപ്പം വലിച്ചെറിയപ്പെടുന്ന മിനിറല്‍ വാട്ടര്‍ കുപ്പികള്‍ പുനരുപയോഗത്തിന് സഹായമാകുന്നത് പരിസ്ഥിതി മലിനീകരണത്തില്‍ നിന്ന് കര്‍ഷകരെ ഒരു പരിധി വരെ രക്ഷിക്കുമെന്ന എന്ന പ്രതീക്ഷയിലാണ് ജില്ലാ പഞ്ചായത്ത് അധികൃതര്‍.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Business, Market, Jayashree fertilizer soon in Market.
Advertisement: