പ്രോട്ടീന്‍ പ്ലസിലൂടെ പ്രോട്ടീന്‍ വിഭാഗത്തിലേക്കും ഹോര്‍ലിക്സ് ചുവടുവെയ്ക്കുന്നു
Feb 27, 2018, 12:23 IST
കൊച്ചി: (www.kasargodvartha.com 27/02/2018) ജിഎസ്‌കെ കണ്‍സ്യൂമര്‍ ഹെല്‍ത്ത്‌കെയറിന്റെ പ്രമുഖ ഹെല്‍ത്ത് ഫുഡ് ഡ്രിങ്ക് (എച്ച്.എഫ്.ഡി) ബ്രാന്‍ഡായ ഹോര്‍ലിക്‌സ, ഹൈപ്രോട്ടീന്‍ ഡ്രിങ്ക്‌സ് വിഭാഗത്തിലേയ്ക്കും തങ്ങളുടെ സാന്നിദ്ധ്യം വിപുലീകരിക്കുന്നു. മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള പ്രോട്ടീന്‍ ഡ്രിങ്കായാണ് 'ഹോര്‍ലിക്‌സ് പ്രോട്ടീന്‍ പ്ലസ് ' വിപണിയില്‍ അവതരിപ്പിക്കുന്നത്.
ആധുനിക കാലത്തെ പ്രൊഫഷണലുകള്‍ നേരിടുന്ന പോഷകക്കുറവിന്റെ പ്രശ്‌നപരിഹാരം എന്ന നിലയ്ക്കാണ് 'ഹോര്‍ലിക്‌സ് പ്രോട്ടീന്‍ പ്ലസ്' വിപണിയിലെത്തുന്നത്. ജോലിത്തിരക്കുകള്‍ കൊണ്ട് ശരീരത്തിന് ആവശ്യമായ പോഷകാഹാരങ്ങള്‍ നല്‍കാന്‍ സാധിക്കാത്തവര്‍ക്ക് അനുഗ്രഹമായിരിക്കും 'ഹോര്‍ലിക്‌സ് പ്രോട്ടീന്‍ പ്ലസ്'.വ്യായാമം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് ഈ പേശിബല ശോഷണം തടയാന്‍ ഹോര്‍ലിക്‌സ് പ്രോട്ടീന്‍ പ്ലസ്'ലൂടെ സാധിക്കും.
പ്രോട്ടീന്റെ അളവ് കൊണ്ടു മാത്രം ആരോഗ്യക്കുറവ് പരിഹരിക്കാന്‍ സാധിക്കില്ല, അതിന് ഉയര്‍ന്ന ഗുണമേന്മയുള്ള പ്രോട്ടീന്‍ തന്നെ വേണം. 'ഹോര്‍ലിക്‌സ് പ്രോട്ടീന്‍ പ്ലസ്' വികസിപ്പിച്ചിരിക്കുന്നത് ഗുണമേന്മയുള്ള പ്രോട്ടീന്‍ ചേരുവകളോടെയാണ്. ഒറ്റ സ്രോതസ്സില്‍നിന്നുള്ള പ്രോട്ടീന്‍ കൊണ്ട് സുദീര്‍ഘവും വേഗത്തിലുമുള്ള അമീനോ ആസിഡ് (അമിനാമ്ലം) പ്രവാഹം അസാധ്യമാണെന്നാണ് വിദഗ്ധാഭിപ്രായം. അതിനായി വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത് പ്രോട്ടീനുകളുടെ മിശ്രണമാണ്. 'ഹോര്‍ലിക്‌സ് പ്രോട്ടീന്‍ പ്ലസ്' വികസിപ്പിച്ചിരിക്കുന്നത് 'ട്രിപ്പിള്‍ പ്രോട്ടീന്‍' മിശ്രണത്തിലാണ്. പേശികള്‍ക്ക് ആവശ്യമായ അമിനോ ആസിഡ് പ്രവാഹം ഹോര്‍ലിക്‌സ് പ്രോട്ടീന്‍ പ്ലസ് ഉറപ്പുവരുത്തുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Top-Headlines, Business, Horlicks, Horlicks are also introduced in protein section through the protein plus