Gold Rate | പവന് 50,400 രൂപ! ചരിത്രത്തിലാദ്യമായി സ്വർണവില അരലക്ഷം കടന്നു; ഒരൊറ്റ ദിവസം വർധിച്ചത് 1040 രൂപ
Mar 29, 2024, 10:38 IST
കൊച്ചി: (KasargodVartha) ചരിത്രത്തിലാദ്യമായി സ്വർണവില അരലക്ഷം കടന്നു. വെള്ളിയാഴ്ച (29.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 130 രൂപയും പവന് 1040 രൂപയുമാണ് ഒറ്റയടിക്ക് വർധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6300 രൂപയിലും പവന് 50,400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 120 രൂപയും പവന് 960 രൂപയും കൂടി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5260 രൂപയും പവന് 42080 രൂപയുമാണ് വിപണി വില. അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 80 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് വിപണി വില.
വ്യാഴാഴ്ച (28.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും പവന് 280 രൂപയും വർധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6170 രൂപയിലും പവന് 49,360 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയും കൂടുകയുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5140 രൂപയും പവന് 41,120 രൂപയുമായിരുന്നു നിരക്ക്. വ്യാഴാഴ്ചയും വെള്ളി വിലയിൽ മാറ്റമുണ്ടായിരുന്നില്ല.
ഇക്കഴിഞ്ഞ മാർച് 21ന്റെ റെകോർഡാണ് വെള്ളിയാഴ്ച തകർന്നത്. അന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6180 രൂപയും പവന് 49,440 രൂപയുമായിരുന്നു നിരക്ക്. വെള്ളിയാഴ്ച അന്താരാഷ്ട്ര സ്വർണ വില 2234 ഡോളറും, രൂപയുടെ വിനിമ നിരക്ക് 83.37 രൂപയുമാണ്. 24 കാരറ്റ് സ്വർണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 69 ലക്ഷം രൂപ ആയിട്ടുണ്ട്.
കഴിഞ്ഞ 10 വർഷത്തെ വില പരിശോധിച്ചാൽ സ്വർണത്തിന് മുപ്പതിനായിരത്തോളം രൂപയുടെ വർധനവാണ് ഒരു പവനിൽ അനുഭവപ്പെട്ടത്. 2015 ൽ അന്താരാഷ്ട്ര സ്വർണവില 1300 ഡോളറിലും, പവൻ വില 21200 രൂപയിലു൦, ഗ്രാം വില 2650 രൂപയിലുമായിരുന്നത് ഇപ്പോൾ 2234 ഡോളറിലും, ഒരു പവൻ സ്വർണവില 50400 രൂപയിലും، ഒരു ഗ്രാം സ്വർണത്തിന്റെ വില 6300 രൂപയിലും എത്തിയത്. ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞ പണിക്കൂലി, നികുതി, ഹാൾമാർകിങ് നിരക്ക് ഉൾപ്പെടെ 55,000 രൂപയ്ക്ക് അടുത്ത് നൽകണം.
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം കൈവശമുള്ള രാജ്യമാണ് ഇൻഡ്യ. രാജ്യത്ത് ജനങ്ങളുടെ കൈവശം 25,000 ടൺ സ്വർണത്തിൽ കൂടുതൽ ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഇപ്പോഴത്തെ സ്വർണവില അനുസരിച്ച് ഒന്നരക്കോടി ലക്ഷം കോടി രൂപയാണ് ഇൻഡ്യയിൽ കൈവശമുള്ള സ്വർണത്തിന്റെ ഏകദേശ വില.
മാർചിലെ സ്വർണവില (പവൻ)
മാർച് 1 : 46,320 രൂപ
മാർച് 2 : 47,000 രൂപ
മാർച് 3 : 47,000 രൂപ
മാർച് 4 : 47,560 രൂപ
മാർച് 5 : 47,560 രൂപ
മാർച് 6 : 47,760 രൂപ
മാർച് 7 : 40,080 രൂപ
മാർച് 8 : 48,200 രൂപ
മാർച് 9 : 48,600 രൂപ
മാർച് 10 : 48,600 രൂപ
മാർച് 11 : 48,600 രൂപ
മാർച് 12 : 48,600 രൂപ
മാർച് 13 : 48,280 രൂപ
മാർച് 14 : 48,480 രൂപ
മാർച് 15 : 48,480 രൂപ
മാർച് 16 : 48,480 രൂപ
മാർച് 17 : 48,480 രൂപ
മാർച് 18 : 48,280 രൂപ
മാർച് 19 : 48,640 രൂപ
മാർച് 20 : 48,640 രൂപ
മാർച് 21 : 49,440 രൂപ
മാർച് 22 : 49,080 രൂപ
മാർച് 23 : 49,000 രൂപ
മാർച് 24 : 49,000 രൂപ
മാർച് 25 : 49,000 രൂപ
മാർച് 26 : 48,920 രൂപ
മാർച് 27 : 49,080 രൂപ
മാർച് 28 : 49,360 രൂപ
മാർച് 29 : 50,400 രൂപ
Keywords: News, Kerala, Kochi, Gold Price, Gold Price Today, Silver Price, Gold News, Gold Rate on March 29 in Kerala.
< !- START disable copy paste -->