city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Gold Rate | ഇടിവിന് പിന്നാലെ സ്വർണവിലയിൽ കുതിപ്പ്; പവന് 48,000ന് മുകളിൽ തുടരുന്നു

കൊച്ചി: (KasargodVartha) സംസ്ഥാനത്തെ സ്വർണവിലയിൽ വർധനവ്. വ്യാഴാഴ്ച (14.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6060 രൂപയിലും പവന് 48,480 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.


Gold Rate | ഇടിവിന് പിന്നാലെ സ്വർണവിലയിൽ കുതിപ്പ്; പവന് 48,000ന് മുകളിൽ തുടരുന്നു


ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയും വർധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5030 രൂപയും പവന് 40,240 രൂപയുമാണ് വിപണി വില. വെള്ളി വിലയും കൂടി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കൂടി 80 രൂപയായി ഉയർന്നു. എന്നാൽ ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാറ്റിമില്ലാതെ 103 രൂപയാണ് നിരക്ക്.

മുൻ ദിവസങ്ങളിൽ റെകോർഡ് നിരക്കിലെത്തിയതിന് ശേഷം ബുധനാഴ്ച (13.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും പവന് 320 രൂപയും ഒറ്റയടിക്ക് കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും പവന് 280 രൂപയും ഇടിവുണ്ടായി. വെള്ളി വിലയും കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 78 രൂപയായി താഴ്ന്നപ്പോൾ ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് മാറ്റമുണ്ടായില്ല.

മാർചിലെ  സ്വർണവില (പവൻ)

മാർച് 1 : 46,320 രൂപ
മാർച് 2 : 47,000 രൂപ
മാർച് 3 : 47,000 രൂപ
മാർച് 4 : 47,560 രൂപ
മാർച് 5 : 47,560 രൂപ
മാർച് 6 : 47,760 രൂപ
മാർച് 7 : 40,080 രൂപ

മാർച് 8 : 48,200 രൂപ
മാർച് 9 : 48,600 രൂപ
മാർച് 11 : 48,600 രൂപ
മാർച് 12 : 48,600 രൂപ
മാർച് 13 : 48,280 രൂപ
മാർച് 14 : 48,480 രൂപ

Gold Rate | ഇടിവിന് പിന്നാലെ സ്വർണവിലയിൽ കുതിപ്പ്; പവന് 48,000ന് മുകളിൽ തുടരുന്നു

Updated

Keywords: News, Kerala, Kochi, Gold Price, Gold Price Today, Silver Price, Gold News, Business, Gold Rate on March 14 in Kerala.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia