city-gold-ad-for-blogger

Gold Rate | രണ്ടാം ദിനവും സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു; പവന് 80 രൂപ കുറഞ്ഞു, വെള്ളിനിരക്കില്‍ വര്‍ധനവ്

Gold Rate June 18 Kerala, Silver News, News, Kerala, Business, Finance

18 കാരറ്റ് സ്വര്‍ണത്തിന് പവന് 40 രൂപ കുറഞ്ഞു.

വെള്ളി വിലയില്‍ വര്‍ധനവ്

ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.

കൊച്ചി: (KasargodVartha) സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ചൊവ്വാഴ്ച (18.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 6620 രൂപയിലും പവന് 80 രൂപ കുറഞ്ഞ് 52960 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപ കുറഞ്ഞ് 5515 രൂപയിലും പവന് 40 രൂപ കുറഞ്ഞ് 44120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം, വെള്ളി വില കൂടി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 94 രൂപയില്‍നിന്ന് 01 രൂപ കൂടി 95 രൂപയാണ് വിപണി വില. ഹാള്‍മാര്‍ക് വെള്ളിയുടെ വില ദിവസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല. 

GOLD RATE

തിങ്കളാഴ്ച (17.06.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കുറഞ്ഞ് 6630 രൂപയിലും പവന് 160 രൂപ കുറഞ്ഞ് 53040 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 5520 രൂപയിലും പവന് 80 രൂപ കുറഞ്ഞ് 44160 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളി വിലയും കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 95 രൂപയില്‍നിന്ന് 01 രൂപ കുറഞ്ഞ് 94 രൂപയായിരുന്നു വിപണി വില.
 

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia