city-gold-ad-for-blogger

Gold Rate | സ്വര്‍ണവില കുതിക്കുന്നു; പവന് മൂന്ന് ദിവസത്തിനിടെ കൂടിയത് 1200 രൂപ

Gold price hike in Kerala, Kerala gold rate
Representational Image Generated by Meta AI

● 18 കാരറ്റ് സ്വര്‍ണത്തിന് പവന് 47960 രൂപ.
● ഒരു ഗ്രാം സാധാരണ വെള്ളിനിരക്കും ഉയര്‍ന്നു.
● ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.

കൊച്ചി: (KasaragodVartha) സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു; പവന് തുടര്‍ച്ചയായ മൂന്ന് ദിവസത്തിനിടെ കൂടിയത് 1200 രൂപ. വെള്ളിയാഴ്ച (03.01.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 80 രൂപ കൂടി 7260 രൂപയിലും പവന് 640 രൂപ കൂടി 58080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ കൂടി 5995 രൂപയിലും പവന് 520 രൂപ കൂടി 47960 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളി നിരക്കും ഉയര്‍ന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 94 രൂപയില്‍നിന്ന് 01 രൂപ വര്‍ധിച്ച് 95 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല. 

gold rate january 03 kerala

വ്യാഴാഴ്ച (02.01.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കൂടി 7180 രൂപയിലും പവന് 240 രൂപ കൂടി 57440 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 25 രൂപ കൂടി 5930 രൂപയിലും പവന് 200 രൂപ കൂടി 47440 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. വെള്ളി നിരക്കും ഉയര്‍ന്നിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 93 രൂപയില്‍നിന്ന് 01 രൂപ വര്‍ധിച്ച് 94 രൂപയിലാണ് വ്യാപാരം നടന്നത്. 

#goldprice #kerala #india #jewelry #investment #finance #economy #business

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Desk Beta
Desk Beta

2958 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia