സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന
Jul 9, 2021, 11:05 IST
തിരുവനന്തപുരം: (www.kasargodvartha.com 09.07.2021) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഉയര്‍ന്നത്. ഇതോടെ വെള്ളിയാഴ്ച ഗ്രാമിന് 4,475 രൂപയും പവന് 35,800 രൂപയുമായി.
ജൂലൈ എട്ടിന്, ഗ്രാമിന് 4,465 രൂപയും പവന് 35,720 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വര്‍ണ നിരക്ക് ഉയര്‍ന്നു. ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,804 ഡോളറാണ് നിരക്ക്.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Business, Gold, Price, Gold prices rise in Kerala Today