സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു; പവന് 480 രൂപ കൂടി
Feb 9, 2021, 12:35 IST
തിരുവനന്തപുരം: (www.kasargodvartha.com 08.02.2021) സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വര്‍ണവില ഉയര്‍ന്നു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഉയര്‍ന്നത്. ചൊവ്വാഴ്ച ഗ്രാമിന് 4,465 രൂപയും പവന് 35,720 രൂപയുമാണ് സ്വര്‍ണത്തിന്റെ വില്‍പ്പന നിരക്ക്.
ഫെബ്രുവരി 08 ന്, ഗ്രാമിന് 4,405 രൂപയും പവന് 35,240 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ വര്‍ധന റിപ്പോര്‍ട്ട് ചെയ്തു. കമ്മോഡിറ്റി വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,840 ഡോളറാണ് നിലവിലെ നിരക്ക്.
Keywords: Thiruvananthapuram, news, Kerala, Top-Headlines, Business, gold, Price, Gold prices rise in Kerala; Sovereign increased by Rs 480