സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു; പവന് 35,400 രൂപ
Apr 19, 2021, 12:46 IST
തിരുവനന്തപുരം: (www.kasargodvartha.com 19.04.2021) സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഉയര്‍ന്നത്. ഇതോടെ തിങ്കളാഴ്ച ഗ്രാമിന് 4,425 രൂപയാണ് പവന് 35,400 രൂപയുമാണ് നിരക്ക്.
ഏപ്രില്‍ 17 ന്, ഗ്രാമിന് 4,415 രൂപയും പവന് 35,320 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര സ്വര്‍ണ നിരക്ക് ഉയര്‍ന്നു. ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,778 ഡോളറാണ് നിരക്ക്.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Business, Gold, Price, Gold prices rise again in Kerala; 35,400 per sovereign