സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി; പവന് 34,680 ആയി
Sep 27, 2021, 11:25 IST
കൊച്ചി: (www.kasargodvartha.com 27.09.2021) സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. പവന് 120 രൂപ കൂടി 34,680 ആയി. ഗ്രാമിന് 15 രൂപ കൂടി 4,335 ലാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നത്. മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില തിങ്കളാഴ്ചയാണ് വര്‍ധിച്ചത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലായിരുന്നു ചൊവ്വാഴ്ച വരെ സ്വര്‍ണവില.
ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 1752 ഡോളര്‍ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഗോള്‍ഡ് ഫ്യൂചേഴ്‌സ് വില 10 ഗ്രാമിന് 46,149 നിലവാരത്തിലാണ്. ആഗോള വിപണിയിലുണ്ടായ വര്‍ധനയാണ് വില വര്‍ധനയ്ക്ക് കാരണം.
Keywords: Kochi, News, Kerala, Top-Headlines, Gold, Price, Business, Gold prices hike again on September 27