സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 34,800 രൂപയായി
Oct 2, 2021, 12:03 IST
തിരുവനന്തപുരം: (www.kasargodvartha.com 02.10.2021) സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. ശനിയാഴ്ച പവന് 80 രൂപയും ഗ്രാമിന് പത്ത് രൂപയുടെ വര്‍ധനവുമാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 34,800 രൂപയും ഗ്രാമിന് 4,350 രൂപയുമായി.
വെള്ളിയാഴ്ച ഒരു പവന് 280 രൂപ വര്‍ധിച്ചിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 34,720 രൂപയായിരുന്നു സ്വര്‍ണത്തിന് വില. സെപ്തംബര്‍ മാസത്തിന്റെ അവസാനം സ്വര്‍ണവില കുറയുന്ന പ്രവണതയായിരുന്നു ഉണ്ടായിരുന്നത്.
Keywords: News, Thiruvananthapuram, Kerala, Top-Headlines, Price, Gold, Business, Gold prices hike again on October 2; 34,800 per sovereign