city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്ന സ്വര്‍ണവിലയില്‍ ഇടിവ്; പവന് 35,800 രൂപയായി

കൊച്ചി: (www.kasargodvartha.com 27.10.2021) ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്ന സ്വര്‍ണവിലയില്‍ ഇടിവ്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ബുധനാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,475 രൂപയും പവന് 35,800 രൂപയുമാണ് നിരക്ക്. തുടര്‍ചയായ ദിവസങ്ങളില്‍ സംസ്ഥാനത്തെ സ്വര്‍ണ വില വര്‍ധിച്ചിരുന്നു. 

കഴിഞ്ഞദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 4,505 രൂപയും പവന് 36,040 രൂപയുമായിരുന്നു ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. ഒക്ടോബര്‍ ഒന്നിന് രേഖപ്പെടുത്തിയ ഗ്രാമിന് 4,340 രൂപയും പവന് 34,720 രൂപയുമാണ് ഈ മാസത്തെ സ്വര്‍ണത്തിന്റെ ഏറ്റവും കുറഞ്ഞ നിരക്ക്. രാജ്യാന്തര വിപണിയിലും സ്വര്‍ണ വില കുറഞ്ഞു.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്ന സ്വര്‍ണവിലയില്‍ ഇടിവ്; പവന് 35,800 രൂപയായി

Keywords: Kochi, News, Kerala, Top-Headlines, Business, Gold, Price, Gold prices fall down to reach Rs 35,800

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia